ആരെതിര്‍ത്താലും ബുര്‍ഖ നിരോധനത്തില്‍ ഉറച്ചു നില്‍ക്കും; അന്തസില്ലാത്ത വസ്ത്രധാരണം വിലക്കാന്‍ വേണമെങ്കില്‍ കോടതിയിലും പോകും; സമസ്തയ്ക്ക് മറുപടിയുമായി ഫസല്‍ ഗഫൂര്‍
മലപ്പുറം: മുഖം മൂടുന്ന ശിരോ വസ്ത്രമായ ബുര്‍ഖയ്ക്ക് ഏര്‍പ്പെടുത്തുന്ന വിലക്കുമായി മുന്നോട്ട് പോകുമെന്ന് എംഇഎസ് പ്രസിഡന്റ് ഫസല്‍ ഗഫൂര്‍. ബുര്‍ഖയ്ക്ക് എംഇഎസ് സ്ഥാപനങ്ങളില്‍ വിലക്കേര്‍പ്പെടുത്തിയെന്ന് വിശദീകരിക്കുന്ന സര്‍ക്കുലര്‍ ...