സൈക്കിളും ചവിട്ടി വന്ന് കിന്നാരം പറയാന്‍ ഇനി അവളില്ലല്ലോ, കൊച്ചുമകളുടെ വിയോഗം താങ്ങാനാവാതെ അബൂബക്കര്‍, നിദയുടെ മരണവാര്‍ത്തയറിഞ്ഞ് കുഴഞ്ഞ് വീണ് മാതാവ്
അമ്പലപ്പുഴ: ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ചികിത്സയിലിരിക്കെ നാഗ്പൂരില്‍ മരിച്ച കേരള സൈക്കിള്‍ പോളോ ടീം അംഗം ഫാത്തിമ നിദയുടെ മൃതദേഹം ഇന്ന് വീട്ടിലും സ്‌കൂളിലും പൊതുദര്‍ശനത്തിന് വെക്കും. നിദയുടെ ...