വീടുവിട്ടിറങ്ങിയ അച്ഛൻ തൂങ്ങി മരിച്ചു; മനംനൊന്ത് മകനും ജീവനൊടുക്കി, കുടുംബത്തിന് ഞെട്ടൽ
കൊച്ചി: കുടുംബത്തിലുണ്ടായ വാക്കേറ്റത്തിന് പിന്നാലെ അച്ഛനും മകനും ജീവനൊടുക്കി. മുനമ്പം പള്ളിപ്പുറത്ത് എടക്കാട് വീട്ടിൽ ബാബു (60), മകൻ സുഭാഷ് (34) എന്നിവരാണ് മരിച്ചത്. ഇരുവരെയും വീട്ടിൽ ...