അച്ഛന്റെ വിവാഹേതര ബന്ധം കണ്ടുപിടിച്ചു; മകളെ കെട്ടിയിട്ട് പീഡിപ്പിച്ച് പിതാവിന്റെ പ്രതികാരം, ക്രൂരതയ്ക്ക് ഇരയായത് ദിവസങ്ങളോളം
ജയ്പൂര്‍: അച്ഛന്റെ വിവാഹേതര ബന്ധം കണ്ടുപിടിച്ച മകളെ കെട്ടിയിട്ട് പീഡിപ്പിച്ച് പിതാവിന്റെ പ്രതികാരം. ദിവസങ്ങളോളമാണ് പെണ്‍കുട്ടി പിതാവിന്റെ ക്രൂരതയ്ക്ക് ഇരയായത്. സംഭവത്തില്‍ പിതാവിനെതിരെ 17കാരിയായ മകള്‍ പോലീസില്‍ ...