മൂത്തമകനില്‍ നിന്ന് ദോഷമുണ്ടാകുമെന്ന് ജോത്സ്യന്റെ പ്രവചനം; അഞ്ചുവയസുകാരനെ പിതാവ് തീകൊളുത്തി കൊന്നു! അതിദാരുണം
ചെന്നൈ: മൂത്തമകനില്‍ നിന്ന് ദോഷമുണ്ടാകുമെന്ന ജോത്സ്യന്റെ പ്രവചനത്തില്‍ അഞ്ചുവയസുകാരനെ പിതാവ് തീകൊളുത്തി കൊലപ്പെടുത്തി. തഞ്ചാവൂര്‍ ജില്ലയിലെ തിരുവാരൂര്‍ നന്നിലം സ്വദേശി രാംകി (29)യുടെ മകന്‍ സായ് ശരണിനെയാണ് ...