ശിശുക്ഷേമ സമിതിക്ക് കുട്ടികളെ കൈമാറിയ സംഭവം; പിതാവ് അറസ്റ്റില്‍
തിരുവനന്തപുരം: ശിശുക്ഷേമ സമിതി ഏറ്റെടുത്ത നാല് കുട്ടികളുടെ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടികളെ ക്രൂരമായി ഉപദ്രവിച്ചെന്ന പരാതിയിലാണ് പിതാവ് കുഞ്ഞിമോനെ അറസ്റ്റ് ചെയ്തത്. പട്ടിണി മാറ്റാന്‍ ...