രണ്ട് വർഷം മുൻപ് അച്ഛൻ പോയി, കഴിഞ്ഞയാഴ്ച ഒരു കത്തിമുനയിൽ അമ്മയും; അനാഥരായത് അക്ഷയ് കുമാറും അനന്യയും!
തിരുവനന്തപുരം: രണ്ട് വർഷം മുൻപ് അച്ഛൻ മരിച്ചു, ഈ വിയോഗത്തിൽ നിന്ന് കരകയറി ജീവിതം കരയ്ക്കടുപ്പിക്കുന്നതിനിടെ ഒരു കത്തിമുനയിൽ അമ്മയെയും മരണം തട്ടിയെടുത്തതിന്റെ പകപ്പ് മാറാതെ നിൽക്കുകയാണ് ...