ധാര്‍മികത ഏറ്റെടുത്ത് കമറുദ്ദീന് രാജിവയ്ക്കണം; തട്ടിപ്പ് കേസില്‍ ലീഗ് സംസ്ഥാന നേതാക്കള്‍ക്കും പങ്ക്; ആരോപണവുമായി കെ സുരേന്ദ്രന്
പത്തനംതിട്ട: ജ്വല്ലറി തട്ടിപ്പു കേസില്‍ അറസ്റ്റിലായ എംസി കമറുദ്ദീന് എംഎല്‍എ സ്ഥാനം രാജി വയ്ക്കണമെന്ന് ബിജെപി പ്രസിഡന്റ് കെ സുരേന്ദ്രന്. തട്ടിപ്പ് കേസില്‍ ലീഗ് സംസ്ഥാന നേതാക്കള്‍ക്കും ...