Tag: farmer protest

Rakesh Tikait | Bignewslive

“പ്രധാനമന്ത്രി മാപ്പ് പറയണമെന്ന നിലപാടില്ല, രാജ്യത്തിന് പുറത്ത് അദ്ദേഹത്തിന്റെ പേരിന് കളങ്കം വരരുത് ” : രാകേഷ് ടികായത്ത്

ന്യൂഡല്‍ഹി : വിവാദ കാര്‍ഷിക നിയമങ്ങള്‍ നടപ്പിലാക്കിയതിന് പ്രധാനമന്ത്രി മാപ്പ് പറയണമെന്ന് തങ്ങള്‍ ആവശ്യപ്പെടുന്നില്ലെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത്ത്. തങ്ങള്‍ ഒരു പടി ...

Farmer | Bignewslive

വീണ്ടും മുട്ടുമടക്കി കേന്ദ്രം : കര്‍ഷകര്‍ക്കെതിരായ കേസുകളെല്ലാം പിന്‍വലിക്കാമെന്നുറപ്പ്

ന്യൂഡല്‍ഹി : വിവാദ കാര്‍ഷികനിയമങ്ങള്‍ പിന്‍വലിച്ചതിന് പിന്നാലെ കര്‍ഷകര്‍ക്ക് മുന്നില്‍ വീണ്ടും മുട്ടുമടക്കി കേന്ദ്രം. സമരക്കാര്‍ക്കെതിരായ കേസുകള്‍ ഉടന്‍ പിന്‍വലിക്കാമെന്ന് കര്‍ഷക സംഘടനകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ഉറപ്പ് ...

Rahul Gandhi | Bignewslive

“നഷ്ടപരിഹാരം നല്‍കാതിരിക്കാന്‍ കേന്ദ്രം നുണ പറയുന്നു” : മരിച്ച കര്‍ഷകരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ട് രാഹുല്‍

ന്യൂഡല്‍ഹി : കര്‍ഷകപ്രക്ഷോഭത്തിനിടെ മരിച്ചവര്‍ക്ക് കേന്ദ്രം നഷ്ടപരിഹാരം നല്‍കണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കര്‍ഷകര്‍ മരിച്ചതിന് രേഖകളില്ലെന്ന കേന്ദ്രത്തിന്റെ നിലപാടിനെ മരിച്ചവരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ട് രാഹുല്‍ ...

Farmer | Bignewslive

“കര്‍ഷക പ്രക്ഷോഭത്തില്‍ ആരും മരിച്ചതായി രേഖയില്ല” : ധനസഹായം നല്‍കാനാവില്ലെന്ന് കേന്ദ്രം

ന്യൂഡല്‍ഹി : കര്‍ഷക പ്രക്ഷോഭത്തിനിടെ മരിച്ച കര്‍ഷകര്‍ക്ക് ധനസഹായം നല്‍കാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കഴിഞ്ഞ ഒരു വര്‍ഷമായി നടന്ന പ്രതിഷേധത്തിനിടെ ആരും മരിച്ചതായി ...

Farmers | Bignewslive

മുന്‍നിശ്ചയിച്ച ട്രാക്ടര്‍ റാലികളടക്കമുള്ളവയ്ക്ക് മാറ്റമില്ലെന്ന് കര്‍ഷകര്‍ : സമരം തുടരും

ന്യൂഡല്‍ഹി : കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചെങ്കിലും ട്രാക്ടര്‍ റാലി അടക്കമുള്ള സമരരീതികള്‍ തുടരുമെന്നറിയിച്ച് കര്‍ഷക സംഘടനകള്‍. സംയുക്ത കിസാന്‍ മോര്‍ച്ചയുടെ നേതൃത്വത്തില്‍ സിംഘു അതിര്‍ത്തിയില്‍ ...

Farmers | Bignewslive

കര്‍ഷകസമരത്തിനുള്ള ഐക്യദാര്‍ഢ്യമെന്ന രീതിയില്‍ പ്രചരിക്കുന്ന വീഡിയോ വ്യാജമെന്ന് സൈന്യം

ന്യൂഡല്‍ഹി : വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സൈനികര്‍ പ്രതിഷേധിക്കുന്നു എന്ന തരത്തില്‍ പ്രചരിക്കുന്ന വീഡിയോ വ്യാജമെന്ന് വ്യക്തമാക്കി ഇന്ത്യന്‍ കരസേന. ...

Famer Protest | Bignewslive

ഹരിയാനയില്‍ ബിജെപി സര്‍ക്കാരിനെതിരെ കര്‍ഷക പ്രതിഷേധം ആളിക്കത്തുന്നു

ന്യൂഡല്‍ഹി : ഹരിയാനയില്‍ രണ്ടാം ദിവസവും ബിജെപി സര്‍ക്കാരിനെതിരെ പ്രതിഷേധം ആളിക്കത്തുന്നു.ഞായറാഴ്ച ഫത്തേഹാബാദില്‍ സംസ്ഥാന സഹകരണമന്ത്രി ഭന്‍വാരി ലാല്‍ പങ്കെടുത്ത ബിജെപി യോഗത്തിലേക്ക് ഇരച്ചുകയറിയ കര്‍ഷകര്‍ ത്ഥാജറില്‍ ...

Farmer protest | Bignewslive

ചര്‍ച്ചയ്ക്ക് തയ്യാര്‍ : കര്‍ഷകരോട് പ്രക്ഷോഭം അവസാനിപ്പിക്കാന്‍ അഭ്യര്‍ഥിച്ച് കൃഷിമന്ത്രി

ന്യൂഡല്‍ഹി : വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രക്ഷോഭം അവസാനിപ്പിക്കാന്‍ കര്‍ഷകരോട് അഭ്യര്‍ഥിച്ച് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമര്‍. സമരം ഏഴ് മാസം പൂര്‍ത്തിയാകുന്ന വേളയിലാണ് മന്ത്രിയുടെ ...

Farmer protest | Bignewslive

കര്‍ഷക പ്രക്ഷോഭം അട്ടിമറിക്കാന്‍ പാക്ക് ഗ്രൂപ്പുകളെന്ന് മുന്നറിയിപ്പ് : ഡല്‍ഹിയില്‍ സുരക്ഷ ശക്തമാക്കി, മൂന്ന് മെട്രോ സ്‌റ്റേഷനുകള്‍ അടച്ചു

ന്യൂഡല്‍ഹി : കര്‍ഷക പ്രക്ഷോഭം ഏഴ് മാസം പൂര്‍ത്തിയാകുന്ന വേളയില്‍ പാക്കിസ്ഥാന്‍ ആസ്ഥാനമായുള്ള ഗ്രൂപ്പുകള്‍ പ്രക്ഷോഭം അട്ടിറിക്കാന്‍ ശ്രമമെന്ന് രഹസ്യന്വേഷണ ഏജന്‍സികളുടെ മുന്നറിയിപ്പ്. വിവാദ കര്‍ഷകനിയമങ്ങള്‍ക്കെതിരെ ഇന്ന് ...

Rape | Bignewslive

കര്‍ഷകസമരത്തിനെത്തിയ യുവതി കോവിഡ് ബാധിച്ച് മരിച്ചു : സമരത്തെ പിന്തുണയ്ക്കാനെത്തിയ രണ്ട് പേര്‍ ബലാത്സംഗം ചെയ്തതായി പരാതി

ചണ്ഡീഗഢ് : തിക്രിയിലെ കര്‍ഷക സമരത്തില്‍ പങ്കെടുക്കാന്‍ എത്തിയ യുവതി കോവിഡ് ബാധിച്ച് മരിച്ചു.ബംഗാള്‍ സ്വദേശിനിയായ യുവതിയെ ഒപ്പമുണ്ടായിരുന്നവര്‍ ബലാത്സംഗം ചെയ്തതായി പിതാവ് പരാതിപ്പെട്ടു.സംഭവത്തില്‍ പൊലീസ് എഫ്.ഐ.ആര്‍ ...

Page 1 of 2 1 2

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.