തൃശ്ശൂരില്‍ താഴ്ന്നുകിടന്ന വൈദ്യുതിക്കമ്പിയില്‍ നിന്നും ഷോക്കേറ്റു; പാടശേഖരസമിതി പ്രസിഡന്റ് മനോജിന് ദാരുണാന്ത്യം
പുതുക്കാട്: ഉഴിഞ്ഞാല്‍പ്പാടത്ത് താഴ്ന്നുകിടന്ന വൈദ്യുതിക്കമ്പിയില്‍നിന്ന് ഷോക്കേറ്റ് പാടശേഖരസമിതി പ്രസിഡന്റ് മരിച്ചു. പുതുക്കാട് കണ്ണമ്പത്തൂര്‍ മാട്ടില്‍ വേലായുധന്റെ മകന് മനോജ് (കണ്ണന്-42) ആണ് വൈദ്യുതാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടത്. തിങ്കളാഴ്ച ...