അല്‍ഫാം കഴിച്ചവര്‍ക്ക് ഭക്ഷ്യ വിഷബാധ: അമ്പലവയലിലെ ബേക്കറി ആരോഗ്യവകുപ്പ് അടച്ചുപൂട്ടി
കല്‍പ്പറ്റ: അമ്പലവയലില്‍ ബേക്കറിയില്‍ നിന്നും ഭക്ഷണം കഴിച്ച 15ല്‍ അധികം പേര്‍ക്ക് ഭക്ഷ്യ വിഷബാധയേറ്റു. ഫേമസ് ബേക്കറില്‍ നിന്നും ഭക്ഷണം കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. സംഭവത്തില്‍ ആരോഗ്യവകുപ്പ് പരിശോധന ...