ജോലി നഷ്ടമായി, കടുത്ത സാമ്പത്തിക പ്രതിസന്ധി; വിഷം കഴിച്ച് കൂട്ടആത്മഹത്യാ ശ്രമം! മരിച്ചത് 6 വയസുകാരി മാത്രം, അമ്മ ആശുപത്രിയിൽ, അച്ഛനെ കാണാനില്ല
മുംബൈ: ജോലി നഷ്ടപ്പെട്ടതിനെ തുടർന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ മൂന്നം?ഗ കുടുംബം ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഹോട്ടലിൽ മുറിയെടുത്ത് വിഷം കഴിച്ചാണ് കൂട്ടആത്മഹത്യക്ക് ശ്രമിച്ചത്. എന്നാൽ, ദമ്പതികളുടെ ആറുവയസുകാരിയായ ...