വടകരയില്‍ കിണറ്റില്‍ വീണ് അഞ്ചുവയസുകാരന്‍ മരിച്ചു, കൂടെ വീണ മറ്റൊരു കുട്ടി രക്ഷപ്പെട്ടു
കോഴിക്കോട്: വടകര മണിയൂര്‍ കരുവഞ്ചേരിയില്‍ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ് അഞ്ചുവയസുകാരന്‍ മരിച്ചു. കരുവഞ്ചേരിയിലെ വീടിനടുത്ത് പറമ്പില്‍ കളിച്ചു കൊണ്ടിരിക്കെയാണ് അപകടം. കരുവഞ്ചേരിയിലെ നിവാന്‍ (5) ആണ് മരിച്ചത്.മറ്റൊരു ...

