ഭാര്യയ്ക്ക് അശ്ലീല സന്ദേശത്തിന്റെ പെരുമഴ; സഹികെട്ട് ഭര്‍ത്താവും സംഘവും ചേര്‍ന്ന് 23കാരന് യുവാവിനെ തട്ടികൊണ്ടുപോയി മര്‍ദ്ദിച്ചു! പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി
തൊടുപുഴ: ഭാര്യയ്ക്ക് അശ്ലീല സന്ദേശം അയച്ച 23കാരനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ച് ഭര്‍ത്താവും കൂട്ടാളികളും. സംഭവത്തില്‍ ഭര്‍ത്താവിനെയും മൂന്നു സുഹൃത്തുക്കളെയും പോലീസ് അറസ്റ്റ് ചെയ്തു. കാളിയാര്‍ തച്ചമറ്റത്തില്‍ ...