ക്ലറിക്കല്‍ പിശകാകാം; കോവിഡ് പരിശോധനയില്‍ പേര് മാറി നല്കിയ സംഭവം വാര്‍ത്തയായതോടെ വിശദീകരണവുമായി കെഎസ്യു സംസ്ഥാന പ്രസിഡന്റ് കെഎം അഭിജിത്ത്
തിരുവനന്തപുരം: കൊവിഡ് പരിശോധനയ്ക്ക് എത്തിയ കെഎസ്യു സംസ്ഥാന പ്രസിഡന്റ് കെഎം അഭിജിത്ത് വ്യാജ മേല്‍വിലാസം നല്കിയ സംഭവം വലിയ വാര്‍ത്തയായി മാറിയിരിക്കുകയാണ്. സംഭവത്തില്‍ പോത്തന്‍കോട് പഞ്ചായത്ത് പ്രസിഡന്റ് ...