Tag: facebook post

എന്‍സിപി നേതാവ് തോമസ് ചാണ്ടിയുടെ നിര്യാണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

എന്‍സിപി നേതാവ് തോമസ് ചാണ്ടിയുടെ നിര്യാണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

തൃശ്ശൂര്‍: മുന്‍മന്ത്രിയും കുട്ടനാട് എംഎല്‍എയുമായ എന്‍സിപി നേതാവ് തോമസ് ചാണ്ടിയുടെ നിര്യാണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭാംഗമെന്ന നിലയില്‍ കുട്ടനാട് പ്രദേശത്തിന്റെ വികസനത്തിന് അദ്ദേഹം ചെയ്ത ...

ശരിയോ തെറ്റോയെന്ന് വിലയിരുത്തൂ! കുഞ്ഞിനെ ഫൂട്ട്‌ബോര്‍ഡില്‍ ഇരുത്തികൊണ്ടുള്ള അമ്മയുടെ അപകടകരമായ സ്‌കൂട്ടര്‍ യാത്ര; മുന്നറിയിപ്പുമായി കേരളാപോലീസ്

ശരിയോ തെറ്റോയെന്ന് വിലയിരുത്തൂ! കുഞ്ഞിനെ ഫൂട്ട്‌ബോര്‍ഡില്‍ ഇരുത്തികൊണ്ടുള്ള അമ്മയുടെ അപകടകരമായ സ്‌കൂട്ടര്‍ യാത്ര; മുന്നറിയിപ്പുമായി കേരളാപോലീസ്

തൃശ്ശൂര്‍: ഇരുചക്രവാഹനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് സംസ്ഥാനത്ത് ഹെല്‍മറ്റ് കര്‍ശനമാക്കിയിരിക്കുകയാണ്. ഓടിക്കുന്നയാള്‍ക്ക് മാത്രമല്ല പിന്നിലിരിക്കുന്നവര്‍ക്കും കുട്ടികള്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാണ്. അതേസമയം, കുഞ്ഞിനെയും കൊണ്ടുള്ള ഒരു അമ്മയുടെ അപകടകരമായ സ്‌കൂട്ടര്‍ ...

ജനനേതാക്കളെയും ജനങ്ങളെയും തടവിലിട്ടും, സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ചും ജനാധിപത്യ പ്രതിഷേധം ഇല്ലാതാക്കാമെന്നു കേന്ദ്ര ഭരണ നേതൃത്വം വ്യാമോഹിക്കരുത്; വിമര്‍ശിച്ച് മുഖ്യമന്ത്രി

ജനനേതാക്കളെയും ജനങ്ങളെയും തടവിലിട്ടും, സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ചും ജനാധിപത്യ പ്രതിഷേധം ഇല്ലാതാക്കാമെന്നു കേന്ദ്ര ഭരണ നേതൃത്വം വ്യാമോഹിക്കരുത്; വിമര്‍ശിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം; പൗരത്വ നിയമത്തിന് എതിരെ പ്രതിഷേധം നടത്തിയ ജനനേതാക്കയും ജനങ്ങളെയും അറസ്റ്റ് ചെയ്ത് നീക്കിയ നടപടിയില്‍ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ജനനേതാക്കളെയും ജനങ്ങളെയും തടവിലിട്ടും സഞ്ചാര ...

ഞങ്ങള്‍ക്ക് അവര്‍ സഹോദരീ സഹോദരന്മാരാണ്, ദയവായി നിങ്ങളുടെ പൗരത്വ ഭേദഗതി നാട്ടില്‍ നിന്നും കൊണ്ട് പോവുക; തുറന്നടിച്ച് വിനീത് ശ്രീനിവാസന്‍

ഞങ്ങള്‍ക്ക് അവര്‍ സഹോദരീ സഹോദരന്മാരാണ്, ദയവായി നിങ്ങളുടെ പൗരത്വ ഭേദഗതി നാട്ടില്‍ നിന്നും കൊണ്ട് പോവുക; തുറന്നടിച്ച് വിനീത് ശ്രീനിവാസന്‍

പൗരത്വ ഭേദഗതി ബില്ലിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം കനക്കുമ്പോള്‍ നിയമത്തിന് എതിരെ വിമര്‍ശനമുയര്‍ത്തി കൂടുതല്‍ മലയാള സിനിമാ താരങ്ങള്‍ രംഗത്ത്. ഇപ്പോള്‍ നടനും ഗായകനും സംവിധായകനുമായ വിനീത് ശ്രീനിവാസനാണ് ...

ചൊവ്വാഴ്ച പ്രഖ്യാപിച്ചിരിക്കുന്ന ഹര്‍ത്താല്‍ നിയമ വിരുദ്ധം; നാശ നഷ്ടം ഉണ്ടാക്കിയാല്‍ കനത്ത പിഴ; മുന്നറിയിപ്പുമായി പോലീസ്

ചൊവ്വാഴ്ച പ്രഖ്യാപിച്ചിരിക്കുന്ന ഹര്‍ത്താല്‍ നിയമ വിരുദ്ധം; നാശ നഷ്ടം ഉണ്ടാക്കിയാല്‍ കനത്ത പിഴ; മുന്നറിയിപ്പുമായി പോലീസ്

തൃശ്ശൂര്‍: പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസ്ഥാനത്ത് നാളെ ചില സംഘടനകള്‍ പ്രഖ്യാപിച്ചിരിക്കുന്ന ഹര്‍ത്താല്‍ നിയമ വിരുദ്ധമാണെന്ന് പോലീസ്. ഹര്‍ത്താലാഹ്വാനം ചെയ്തിട്ടുള്ള സംഘടനകള്‍ ഏഴ് ദിവസം മുന്നേ നോട്ടീസ് ...

ഇന്ത്യയുടെ മതനിരപേക്ഷ ജനാധിപത്യ സ്വഭാവത്തിനു നേരെയുള്ള കടന്നാക്രമണമാണ് കേന്ദ്ര സര്‍ക്കാരിന്റെ പൗരത്വ ഭേദഗതി ബില്‍; വിമര്‍ശിച്ച് പിണറായി വിജയന്‍

ഇന്ത്യയുടെ മതനിരപേക്ഷ ജനാധിപത്യ സ്വഭാവത്തിനു നേരെയുള്ള കടന്നാക്രമണമാണ് കേന്ദ്ര സര്‍ക്കാരിന്റെ പൗരത്വ ഭേദഗതി ബില്‍; വിമര്‍ശിച്ച് പിണറായി വിജയന്‍

തൃശ്ശൂര്‍: പൗരത്വ ഭേദഗതി ബില്ലിനെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ത്യയുടെ മതനിരപേക്ഷ - ജനാധിപത്യ സ്വഭാവത്തിനു നേരെയുള്ള കടന്നാക്രമണമാണ് കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയെടുക്കാന്‍ ശ്രമിക്കുന്ന പൗരത്വ ...

സഭാ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ക്രൈസ്തവ സഭാധ്യക്ഷന്മാര്‍ രംഗത്തു വരുന്നത് സ്വാഗതാര്‍ഹം; ഒരു വിഭാഗത്തിന്റെ നിസ്സഹകരണമാണ് പ്രശ്‌നപരിഹാരത്തിന് തടസ്സമായത്; മുഖ്യമന്ത്രി

സഭാ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ക്രൈസ്തവ സഭാധ്യക്ഷന്മാര്‍ രംഗത്തു വരുന്നത് സ്വാഗതാര്‍ഹം; ഒരു വിഭാഗത്തിന്റെ നിസ്സഹകരണമാണ് പ്രശ്‌നപരിഹാരത്തിന് തടസ്സമായത്; മുഖ്യമന്ത്രി

തൃശ്ശൂര്‍: ഓര്‍ത്തഡോക്‌സ് യാക്കോബായ സഭാ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ക്രൈസ്തവ സഭാധ്യക്ഷന്മാര്‍ രംഗത്തു വരുന്നത് സ്വാഗതാര്‍ഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സഭാതര്‍ക്കം പരിഹരിക്കാന്‍ സര്‍ക്കാര്‍ നേരത്തെ തന്നെ ശ്രമിക്കുന്നുണ്ട്. ...

‘ പോണ്‍ സൈറ്റുകള്‍ നിരോധിക്കുകയല്ല വേണ്ടത്, പ്രായപൂര്‍ത്തിയാവുന്ന കുട്ടികള്‍ക്കു കര്‍ശന ലൈംഗിക വിദ്യാഭ്യാസം ഉറപ്പ് വരുത്തുക’ യാണ് വേണ്ടതെന്ന് സയനോര

‘ പോണ്‍ സൈറ്റുകള്‍ നിരോധിക്കുകയല്ല വേണ്ടത്, പ്രായപൂര്‍ത്തിയാവുന്ന കുട്ടികള്‍ക്കു കര്‍ശന ലൈംഗിക വിദ്യാഭ്യാസം ഉറപ്പ് വരുത്തുക’ യാണ് വേണ്ടതെന്ന് സയനോര

കൊച്ചി: ഹൈദരാബാദില്‍ യുവ വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് തീകൊളുത്തി കൊന്ന സംഭവത്തില്‍ നാടെങ്ങും പ്രതിഷേധം കനക്കുകയാണ്. ക്രൂരമായ പീഡനത്തിനിരയായി കൊല്ലപ്പെട്ട ഇരുപത്തിയാറുകാരിക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ...

ദാരിദ്യത്തിന്റെ അങ്ങേയറ്റം എത്തുംവരെ അവരെ കാണാതിരുന്ന ജനപ്രതിനിധികള്‍ക്ക് ആ സ്ഥാനത്ത് തുടരാന്‍ ലജ്ജയില്ലേ?; വിമര്‍ശിച്ച് വി മുരളീധരന്‍

ദാരിദ്യത്തിന്റെ അങ്ങേയറ്റം എത്തുംവരെ അവരെ കാണാതിരുന്ന ജനപ്രതിനിധികള്‍ക്ക് ആ സ്ഥാനത്ത് തുടരാന്‍ ലജ്ജയില്ലേ?; വിമര്‍ശിച്ച് വി മുരളീധരന്‍

തൃശ്ശൂര്‍: തിരുവനന്തപുരത്ത് പട്ടിണികാരണം നാല് കുട്ടികളെ അമ്മ ശിശുക്ഷേമ സമിതിക്ക് കൈമാറിയ സംഭവത്തില്‍ ജനപ്രതിനിധികളെ വിമര്‍ശിച്ച് കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍. ഭരണസിരാകേന്ദ്രത്തിന്റെ വിളിപ്പാടകലെ ഇങ്ങനെയൊരു കുടുംബം ...

മലയാള സിനിമയില്‍ ഇപ്പോഴുണ്ടായിട്ടുള്ള പ്രശ്‌നങ്ങളില്‍ സര്‍ക്കാര്‍ ഇടപെടും;എകെ ബാലന്‍

മലയാള സിനിമയില്‍ ഇപ്പോഴുണ്ടായിട്ടുള്ള പ്രശ്‌നങ്ങളില്‍ സര്‍ക്കാര്‍ ഇടപെടും;എകെ ബാലന്‍

തൃശ്ശൂര്‍: മലയാള സിനിമയില്‍ ഇപ്പോഴുണ്ടായിട്ടുള്ള പ്രശ്‌നങ്ങളില്‍ സര്‍ക്കാര്‍ ഇടപെടുമെന്ന് മന്ത്രി എകെ ബാലന്‍. ഒരാളെയും ജോലിയില്‍ നിന്നും വിലക്കുന്നതിനോട് സര്‍ക്കാരിന് യോജിപ്പില്ല. ഇക്കാര്യത്തില്‍ നിര്‍മ്മാതാക്കളുടെയും അഭിനേതാവിന്റെയും ഭാഗം ...

Page 22 of 59 1 21 22 23 59

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.