പോലീസിനെതിരെ ഫേസ്ബുക്ക് കൂട്ടായ്മ..! തങ്ങളെ പോലീസ് പറഞ്ഞ് വഞ്ചിച്ചു, ഇന്ന് തന്നെ കൂടുതല്‍ സ്ത്രീകള്‍ എത്തും; ശ്രേയസ് കണാരന്
കോട്ടയം: പോലീസിനെതിരെ തിരിഞ്ഞ് നവോഥാനകേരളം ശബരിമലയിലേക്ക് ഫേസ്ബുക്ക് കൂട്ടായ്മ. തങ്ങളെ പോലീസ് പറഞ്ഞ് വഞ്ചിച്ചുവെന്ന് കൂട്ടായ്മ വ്യക്തമാക്കി. ഇന്ന് ദര്‍ശനം സാധ്യമാക്കാമെന്ന് പോലീസ് ഉറപ്പ് നല്‍കിയിരുന്നതായും ഇവര്‍ ...