മലേഷ്യന്‍ യുവതിയെ പീഡിപ്പിച്ച സംഭവം; ഹൈക്കോടതി ജാമ്യം നിഷേധിച്ചു, പിന്നാലെ തമിഴ്നാട് മുന്‍ മന്ത്രി അറസ്റ്റില്‍
ചെന്നൈ: മലേഷ്യന്‍ യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ എഐഎഡിഎംകെ നേതാവും മുന്‍ മന്ത്രിയുമായ മണികണ്ഠന് അറസ്റ്റില്‍. രാമനാഥപുരം സ്വദേശിയായ മണികണ്ഠന് അന്തരിച്ച തമിഴ്നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ അടുത്ത അനുയായി ...