അതിര്‍ത്തി വഴി ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാന്‍ ശ്രമിച്ചു; പാകിസ്താന് യുവാവ് പിടിയില്‍
കാശ്മീര്‍: അതിര്‍ത്തി വഴി ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിച്ച പാകിസ്താന് യുവാവ് പിടിയില്‍. ജമ്മുവിലെ അതിര്‍ത്തി വഴി ഇന്ത്യയിലേക്ക് കടന്ന ബഷ്റത് അലിയാണ് പോലീസിന്റെ പിടിയിലായത്. പാകിസ്താനിലെ സായ്കോട്ട് ...