സുരേഷ് ഗോപി ഉടന്‍ കേന്ദ്ര മന്ത്രിസഭയിലേക്ക്, ഇനി തൃശ്ശൂരല്ല, താരം അടുത്ത തെരഞ്ഞെടുപ്പില്‍ മത്സരിക്കുക തിരുവനന്തപുരത്ത്?, കേരളത്തില്‍ താമര വിരിയിക്കാന്‍ പദ്ധതിയുമായി ബിജെപി
ന്യൂഡല്‍ഹി : നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി ഉടന്‍ കേന്ദ്ര മന്ത്രിസഭയില്‍ ഇടം നേടാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്. കേന്ദ്ര മന്ത്രിസഭയില്‍ ഉടന്‍ അഴിച്ചു പണി നടക്കും. ...