കാറിടിച്ച് ആനയ്ക്കും പാപ്പാനും പരിക്ക്; അപകടത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായി തകര്‍ന്നു
ചെങ്ങന്നൂര്‍: കാറിടിച്ച് ആനയ്ക്കും പാപ്പാനും പരിക്ക്. അപകടത്തില്‍ കാറിന്റെ മുന്‍ഭാഗം ഭാഗം പൂര്‍ണ്ണമായി തകര്‍ന്നു. പെരിങ്ങിലപ്പുറം ശ്രീഭുവനേശ്വരി ക്ഷേത്രത്തിന്റെ ഉടമസ്ഥതയിലുള്ള അപ്പു എന്ന ആനയ്ക്കും പാപ്പാനായ തോന്നയ്ക്കാട് ...