അസാധാരണമായ മുറിവുകള്‍, ദുരൂഹ സാഹചര്യത്തില്‍ കഴുകന്റെ മരണം; വിവരം നല്‍കുന്നവര്‍ക്ക് എട്ട് ലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ച് മൃഗശാല
സംശയാസ്പദമായി കഴുകനെ ചത്ത നിലയില്‍ കണ്ടെത്തിയ സാഹചര്യത്തില്‍ എന്തെങ്കിലും വിവരം നല്‍കുന്നവര്‍ക്ക് എട്ട് ലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ച് മൃഗശാല അധികൃതര്‍. വംശനാശഭീഷണി നേരിടുന്ന ഒരു കഴുകനെയാണ് ...