ശ്രീറാം വെങ്കിട്ടരാമന്റെ ലൈസന്‍സ് സസ്പെന്റ് ചെയ്യും; ഗതാഗതമന്ത്രി എകെ ശശീന്ദ്രന്
തിരുവനന്തപുരം: മാധ്യമപ്രവര്ത്തകന് കെഎം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ഐഎഎസ് ഉദ്യോഗസ്ഥന് ശ്രീറാം വെങ്കിട്ടരാമന്റ് ലൈസന്‍സ് സസ്പെന്റ് ചെയ്യുമെന്ന് ഗതാഗതമന്ത്രി എകെ ശശീന്ദ്രന് അറിയിച്ചു. വഫാ ...