മുംബൈയില്‍ ഇഡി ഓഫീസില്‍ വന്‍ തീപിടിത്തം, പ്രധാന രേഖകള്‍ കത്തിനശിച്ചു
മുംബൈ: തെക്കന്‍ മുംബൈയിലെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ഓഫീസില്‍ വന്‍ തീപ്പിടിത്തം. ബല്ലാഡ് എസ്റ്റേറ്റിലുള്ള കെസര്‍-ഐ-ഹിന്ദ് കെട്ടിടത്തിലെ ഓഫീസിലാണ് തീപിടിത്തമുണ്ടായത്. ഓഫീസിലുണ്ടായിരുന്ന കംപ്യൂട്ടറുകളും ഫര്‍ണിച്ചറുകളും ഒട്ടേറെ രേഖകളും കത്തിനശിച്ചു. ...

