‘ നെപ്പോളിയന്’ കസ്റ്റഡിയിലെടുത്തതിനെ ചൊല്ലി സംഘര്‍ഷം: ഇ ബുള്‍ ജെറ്റ് സഹോദരങ്ങള്‍ പോലീസ് കസ്റ്റഡിയില്‍
കണ്ണൂര്‍: പോലീസ് കസ്റ്റഡിയിലുള്ള വ്ളോഗര്‍മാരായ ഇ ബുള്‍ ജെറ്റ് സഹോദരങ്ങളായ എബിന്, ലിബിന് എന്നിവരെ കണ്ണൂര്‍ മുന്‍സിഫ് കോടതിയില്‍ ഹാജരാക്കി. പോലീസ് തങ്ങളെ കള്ളക്കേസില്‍ കുടുക്കിയെന്നാണ് വ്ലോഗര്‍മാരായ ...