കുറച്ചുദിവസമായി ഒരു വിവരവുമില്ല, അയര്‍ലണ്ടിലെ വീട്ടിലെത്തി പരിശോധിച്ചപ്പോള്‍ ഇന്ത്യന്‍ യുവതിയും രണ്ട് മക്കളും മരിച്ച നിലയില്‍
ഡബ്ലിന്‍: ഇന്ത്യക്കാരിയായ അമ്മയെയും രണ്ട് മക്കളെയും അയര്‍ലണ്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നു. ബെംഗളൂരുവില്‍നിന്നുള്ള സീമ ബാനു (37), മകള്‍ അസ്ഫിറ റിസ (11), ...