യുഎഇയില്‍ സ്വിമ്മിങ് പൂളിലെ ഡ്രെയിനില്‍ കൈ കുടുങ്ങി; മൂന്ന് വയസുകാരന് രക്ഷകരായി ദുബൈ പോലീസ്, കൈ പുറത്തെടുത്തത് രണ്ട് മണിക്കൂര്‍ പരിശ്രമത്തിന് ശേഷം
ദുബൈ: സ്വിമ്മിങ് പൂളിലെ ഡ്രെയിന്‍ സംവിധാനത്തില്‍ കൈ കുടുങ്ങിപ്പോയ മൂന്ന് വയസുകാരനെ രക്ഷിച്ചു. ദുബൈ പോലീസ് ആണ് രക്ഷകരായി എത്തിയത്. ദുബായ് അല്‍-ഐന്‍ റോഡിലുള്ള ഒരു വീട്ടിലെ ...