Tag: drowning

മൂത്തയാള്‍ കാല്‍ വഴുതി വീണതോടെ രക്ഷപ്പെടുത്താന്‍ ഇളയ സഹോദരങ്ങളും ഇറങ്ങി; ആലത്തൂരില്‍ സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം

മൂത്തയാള്‍ കാല്‍ വഴുതി വീണതോടെ രക്ഷപ്പെടുത്താന്‍ ഇളയ സഹോദരങ്ങളും ഇറങ്ങി; ആലത്തൂരില്‍ സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം

പാലക്കാട്: ആലത്തൂരില്‍ മൂന്ന് സഹോദരങ്ങള്‍ പാറക്കുളത്തില്‍ മുങ്ങി മരിച്ചു. കുനിശേരി കുതിരപ്പാറ പള്ളിമേട്ടില്‍ ഓട്ടോറിക്ഷാഡ്രൈവര്‍ ജസീറിന്റെയും റംലയുടെയും മക്കളായ ജിന്‍ഷാദ് (12), റിന്‍ഷാദ് (7), റിഹാഷ് (3) ...

പുഴയില്‍ ഒഴുക്കില്‍പ്പെട്ടയാളുടെ അടുത്തേക്ക് ഓടിയെത്തി, കരയ്‌ക്കെത്തിച്ച് ആന; ഹൃദയം കവരുന്ന വീഡിയോ

പുഴയില്‍ ഒഴുക്കില്‍പ്പെട്ടയാളുടെ അടുത്തേക്ക് ഓടിയെത്തി, കരയ്‌ക്കെത്തിച്ച് ആന; ഹൃദയം കവരുന്ന വീഡിയോ

ദിവസങ്ങളായി മനുഷ്യന്റെ ക്രൂരതയ്ക്കിരകളാവുന്ന ആനകളുടെ വാര്‍ത്തകളാണ് പുറത്തുവരുന്നത്. എന്നാലിപ്പോള്‍ ആനയ്ക്ക് മനുഷ്യനോട് എത്രമാത്രം കരുതലാണെന്ന് കാണിക്കുന്ന,അത്രമേല്‍ ഹൃദയം കവരുന്ന ഒരു വീഡിയോ ആണ് സോഷ്യല്‍ലോകത്തെ് വൈറലാകുന്നത്. പുഴയില്‍ ...

മലവെള്ള പാച്ചില്‍: ഉറുമി പവര്‍ ഹൗസിനു സമീപം ഒരാള്‍ ഒഴുക്കില്‍പ്പെട്ടു; രക്ഷാപ്രവര്‍ത്തനം തുടരുന്നു

മലവെള്ള പാച്ചില്‍: ഉറുമി പവര്‍ ഹൗസിനു സമീപം ഒരാള്‍ ഒഴുക്കില്‍പ്പെട്ടു; രക്ഷാപ്രവര്‍ത്തനം തുടരുന്നു

കോഴിക്കോട്: മുക്കം കൂടരഞ്ഞി ഉറുമി പവര്‍ ഹൗസിനു സമീപത്ത് മലവെള്ള പാച്ചിലില്‍ ഒരാളെ കാണാതായി. മുക്കം പൂളപ്പൊയില്‍ സ്വദേശി അനിസ് റഹ്മാനെ(17) ആണ് കാണാതായത്. ഉച്ചയ്ക്ക് ശേഷം ...

പുഴയില്‍ കുളിക്കാന്‍ പോയ അമ്മയും കുഞ്ഞും മുങ്ങിമരിച്ചു

പുഴയില്‍ കുളിക്കാന്‍ പോയ അമ്മയും കുഞ്ഞും മുങ്ങിമരിച്ചു

കോട്ടയം: പുഴയില്‍ കുളിക്കാന്‍ പോയ അമ്മയും ഒന്നര വയസുള്ള മകനും മുങ്ങി മരിച്ചു. കോതനല്ലൂര്‍ സ്വദേശിയായ ഓബിയും (26) മകന്‍ അദ്വൈതുമാണ് മരിച്ചത്. ഓബി പുഴയില്‍ കുളിച്ച് ...

അതിരപ്പിള്ളിയില്‍ രണ്ടു വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം; അപകടം വിനോദയാത്ര സംഘം കുളിക്കാനിറങ്ങിയപ്പോള്‍

അതിരപ്പിള്ളിയില്‍ രണ്ടു വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം; അപകടം വിനോദയാത്ര സംഘം കുളിക്കാനിറങ്ങിയപ്പോള്‍

തൃശ്ശൂര്‍: അതിരപ്പിള്ളിയില്‍ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. കളമശേരി ഐടിഐയിലെ വിദ്യാര്‍ഥികളായ സാദിഖും(17) എല്‍ദോസു(17)മാണ് മരിച്ചത്. പത്തു പേരടങ്ങുന്ന സംഘം അതിരപ്പിള്ളിയില്‍ വിനോദയാത്രയ്‌ക്കെത്തിയതായിരുന്നു. കുളിക്കാനിറങ്ങിയപ്പോള്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു. ഫയര്‍ഫോഴ്‌സ് ...

പിറന്നാള്‍ ദിനത്തിലെ ആഘോഷം കണ്ണീരായി; സഹോദരങ്ങളായ രാഹുലിനെയും ശരത്തിനെയും കവര്‍ന്നെടുത്ത് കരമനയാര്‍; കണ്ണീരടക്കാനാകാതെ സഹപാഠികളും മാതാപിതാക്കളും; നെഞ്ച് പിടഞ്ഞ് ഈ ഗ്രാമം

പിറന്നാള്‍ ദിനത്തിലെ ആഘോഷം കണ്ണീരായി; സഹോദരങ്ങളായ രാഹുലിനെയും ശരത്തിനെയും കവര്‍ന്നെടുത്ത് കരമനയാര്‍; കണ്ണീരടക്കാനാകാതെ സഹപാഠികളും മാതാപിതാക്കളും; നെഞ്ച് പിടഞ്ഞ് ഈ ഗ്രാമം

മലയിന്‍കീഴ്: സന്തോഷവും ആഘോഷവും തിമിര്‍ത്തു പെയ്ത വീട്ടില്‍ മണിക്കൂറുകള്‍ക്കകം പെയ്തിറങ്ങിയത് കണ്ണീര്‍മഴയായിരുന്നു. സന്തോഷവും സങ്കടവും ഒരുമിച്ച് പങ്കുവെച്ച് ഓടിക്കളിച്ചു നടന്ന വീട്ടിലേക്ക് അവസാനയാത്രയിലും ഒരുമിച്ച ജീവനറ്റ ശരീരങ്ങള്‍ ...

ആലപ്പുഴയില്‍ ക്ഷേത്രക്കുളത്തില്‍ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

ആലപ്പുഴയില്‍ ക്ഷേത്രക്കുളത്തില്‍ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

ആലപ്പുഴ: ക്ഷേത്രക്കുളത്തില്‍ മുങ്ങി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. പുത്തനമ്പലം ക്ഷേത്രക്കുളത്തില്‍ മുങ്ങി വിനായകന്‍ (13) ആണ് മരിച്ചത്. ചാരമംഗലംഡിവിഎച്ച്എസ്എസിലെ വിദ്യാര്‍ത്ഥിയാണ്. പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ സ്വീകരിച്ചു.

Page 2 of 2 1 2

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.