പെരുന്നാള്‍ ആഘോഷിക്കാന്‍ മുത്തച്ഛന്റെ വീട്ടിലെത്തി, സഹോദരങ്ങള്‍ കുളത്തില്‍ മുങ്ങിമരിച്ചു, നാടിനെ നടുക്കി ദുരന്തവാര്‍ത്ത
കാസര്‍ഗോഡ് : കാസര്‍ഗോഡ് സഹോദരങ്ങള്‍ കുളത്തില്‍ മുങ്ങിമരിച്ചു. മഞ്ചേശ്വരത്തെ അബ്ദുള്‍ ഖാദര്‍ നസീമ ദമ്പതികളുടെ മക്കളായ നവാസ് റഹ്മാന് (22), നാദില്‍ (17) എന്നിവരാണ് മരിച്ചത്. പെരുന്നാള്‍ ...