‘അന്നത്തെ ദിവസം രക്ഷിച്ചത് എന്റെ ജീവനാണ്, നന്ദിയുണ്ട് ഗിരീഷ്, ബൈജു അങ്കിള്‍, നിങ്ങളുടെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ’; ഡോ കവിതാ വാര്യര്‍
കോഴിക്കോട്: രണ്ട് വര്‍ഷം മുമ്പ് ബംഗളൂരുവിലേക്കുള്ള ഒരു ബസ് യാത്രക്കിടെ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടപ്പോള്‍ രക്ഷകരായി എത്തിയിരുന്നത് ഗിരീഷും, ബൈജുവുമായിരുന്നു. തമിഴ്നാട് അവിനാശിയില്‍ ഉണ്ടായ വാഹനാപകടത്തില്‍ കെഎസ്ആര്‍ടിസി ബസിലെ ...