കഴുത രാഗമെന്ന് കേള്‍ക്കുമ്പോഴേ പുച്ഛിച്ച് തള്ളേണ്ട, കാഴ്ചയില്‍ സുന്ദരിയായ ‘എമിലി’യുടെ സ്വരമാധുര്യം കേള്‍ക്കേണ്ടതു തന്നെ! സമൂഹമാധ്യമങ്ങളില്‍ വൈറലായി ഒരു ‘കഴുതരാഗം’
പുനെ: പൊതുവെ നാം ഒരു പാട്ട് പാടുകയാണെങ്കില്‍ തമാശക്കായി സുഹൃത്തുക്കള്‍ക്കിടയില്‍ സംസാരമുണ്ടാകം കഴുതരാഗം ഒന്നു നിര്‍ത്താമോ എന്ന്. ഇനി ആ പഴി കേള്‍ക്കേണ്ട നമ്മുടെയെല്ലാം രാഗങ്ങളെ കടത്തിവെട്ടി ...