തെറ്റ് തിരുത്താന്‍ അപേക്ഷിച്ചയാള്‍ക്ക് ലഭിച്ചത് നായയുടെ പടമുള്ള വോട്ടര്‍ ഐഡി; അഭിമാനം വെച്ചുള്ള കളിയാണെന്ന് പ്രതികരണം
കൊല്‍ക്കത്ത: വോട്ടര്‍ ഐഡി കാര്‍ഡിലെ തെറ്റ് തിരുത്താന്‍ അപേക്ഷിച്ചയാള്‍ക്ക് ലഭിച്ചത് നായയുടെ പടമുള്ള കാര്‍ഡ്. ബംഗാള്‍ സ്വദേശി സുനില്‍ കുമാറിനാണ് സ്വന്തം ഫോട്ടോയുള്ള വോട്ടര്‍ ഐഡി കാര്‍ഡിനു ...