നായയുടെ കടിയേറ്റ വിവരം വീട്ടുകാരെ ഭയന്ന് മറച്ചുവെച്ചു, 14കാരന് പേവിഷ ബാധയെ തുടര്‍ന്ന് ദാരുണാന്ത്യം
ഗാസിയാബാദ്: നായയുടെ കടിയേറ്റ വിവരം വീട്ടുകാരോട് പറയാതെ മറച്ചുവെച്ച പതിനാലുകാരന്‍ പേവിഷ ബാധയെ തുടര്‍ന്ന് മരിച്ചു. അയല്‍വാസിയുടെ വളര്‍ത്തു നായയുടെ കടിയേറ്റ വിവരം ഒരുമാസത്തോളമാണ് പതിനാലുകാരന്‍ വീട്ടുകാരെ ...