ഡല്‍ഹി മുന്‍സിപ്പല്‍ കോര്പ്പറേഷന് തെരഞ്ഞെടുപ്പ്: ബിജെപിക്ക് തിരിച്ചടി; ആം ആദ്മിയുടെ തേരോട്ടം 100 സീറ്റ് കടന്നു; കോണ്‍ഗ്രസ് ഓഫീസ് അടച്ചിട്ടു
ന്യൂഡല്‍ഹി: ഡല്‍ഹി മുനിസിപ്പല്‍ കോര്പറേഷന് തെരഞ്ഞെടുപ്പില്‍ വിജയം ഉറപ്പാക്കി ആം ആദ്മി പാര്‍ട്ടി. 15 വര്‍ഷമായി ഭരിക്കുന്ന ബിജെപിയെ പിന്തള്ളിയാണ് ചരിത്ര നേട്ടം ആപ്പ് നേടിയിരിക്കുന്നത്. ഫലം ...