‘പൊറുക്കണേ അയ്യപ്പാ…ട്രോളി കമന്റ്; കിടിലന്‍ മറുപടി നല്കി പത്തനംതിട്ട കളക്ടര്‍
പത്തനംതിട്ട: ശബരിമല മണ്ഡല മകരവിളക്ക് ഉത്സവത്തിന് ഭക്തര്‍ക്ക് എല്ലാവിധ സൗകര്യവും ഒരുക്കുമെന്ന് അറിയിച്ചുള്ള പോസ്റ്റിന് താഴെ ട്രോളി കമന്റിട്ടയാള്‍ക്ക് കുറിക്കുകൊള്ളുന്ന മറുപടി നല്കി പത്തനംതിട്ട ജില്ലാ കളക്ടര്‍ ...