വയനാട് ഉരുപൊട്ടൽ; കാണാതായവരെ മരിച്ചതായി കണക്കാക്കും, സുപ്രധാന തീരുമാനം
തിരുവനന്തപുരം: വയനാട്ടിലെ മുണ്ടാക്കൈ - ചൂരൽമലയിലുണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവരെ മരിച്ചവരായി കണക്കാക്കുമെന്ന സുപ്രധാന തീരുമാനവുമായി സംസ്ഥാന സർക്കാർ. കേരളത്തെ ഒന്നടങ്കം നടുക്കിയ ചൂരല്‍മല മുണ്ടക്കൈ ഉരുള്‍പ്പൊട്ടല്‍ ...