യുവതിയെ പീഡനത്തിന് ഇരയാക്കിയ സിനിമ നിര്‍മ്മാതാവും സംഗീത സംവിധായകനും അറസ്റ്റില്‍
മുംബൈ: യുവതിയെ പീഡനത്തിന് ഇരയാക്കിയ സിനിമ നിര്‍മ്മാതാവും സംഗീത സംവിധായകനും അറസ്റ്റില്‍. സിനിമയില്‍ ചാന്‍സ് തരാം എന്ന് പറഞ്ഞാണ് 22 കാരിയെ വലയില്‍ വീഴ്ത്തിയത് എന്നാണ് പരാതി. ...