മായാവതിയുടെ കാല്‍തൊട്ട് അനുഗ്രഹം വാങ്ങി അഖിലേഷ് യാദവിന്റെ ഭാര്യ
ലഖ്നൗ: എസ്പി-ബിഎസ്പി സഖ്യപ്രഖ്യാപനത്തിന് ശേഷം നേതാക്കള്‍ തമ്മില്‍ നല്ല സൗഹൃദത്തിലാണ്. ഇപ്പോഴിതാ ആ സൗഹൃദത്തിന്റെ നേര്‍ക്കാഴ്ചയായിരിക്കുകയാണ് കനൗജിലെ ഒരു തെരഞ്ഞെടുപ്പ് റാലി. കനൗജിലെ സ്ഥാനാര്‍ത്ഥിയായ അഖിലേഷ് യാദവിന്റെ ...