‘രണ്ടാം വിവാഹത്തിന് ആശംസകള്‍! 12 വര്‍ഷങ്ങള്‍ ഒപ്പം ജീവിച്ച ആളിനെ മാറ്റി പുതിയൊരാളെ പ്രതിഷ്ഠിക്കാന്‍ എളുപ്പമാണെന്ന് അറിഞ്ഞില്ല; ജീവിതം പാഴാക്കിയ ഞാന്‍ വിഡ്ഢി’: ഇമ്മനോട് മുന്‍ഭാര്യ മോണിക
കഴിഞ്ഞ ദിവസമാണ് സംഗീത സംവിധായകന് ഡി ഇമ്മന്‍ പുനര്‍ വിവാഹിതനായത്. അന്തരിച്ച പബ്ലിസിറ്റി ഡിസൈനര്‍ ഉബാള്‍ഡിന്റേയും ചന്ദ്ര ഉബാള്‍ഡിന്റേയും മകള്‍ അമാലി ഉബാള്‍ഡാണ് വധു. കഴിഞ്ഞ കുറച്ചു ...