നാല് വയസ്സുകാരിയെ മറ്റ് വിദ്യാര്‍ത്ഥികളുടെ മുന്നില്‍ വെച്ച് പീഡിപ്പിച്ചു; സ്കൂള്‍ ബസ് കണ്ടക്ടര്‍ക്ക് ഇരുപത് വര്‍ഷം തടവും, 50,000രൂപ പിഴയും
ഗുരുഗ്രാം: നാല് വയസുകാരിയെ മൃഗീയമായി പീഡിപ്പിച്ച ബസ് കണ്ടക്ടര്‍ക്ക് ഇരുപത് വര്‍ഷം കഠിന തടവിന് ശിക്ഷിച്ച് സെഷന്‍സ് കോടതി. 50,000 രൂപ പിഴടയ്ക്കാനും ഉത്തരവുണ്ട്. ഹരിയാനയിലെ സെഷന്‍സ് ...