തെരഞ്ഞെടുപ്പുകള്‍ ന്യൂജനറേഷനാകുന്നു; വരുന്നു ക്യൂആര്‍ കോഡ് അടിസ്ഥാനമാക്കിയുള്ള ഡിജിറ്റല്‍ ഫോട്ടോ വോട്ടര്‍ സ്ലിപ്പ്
ന്യൂഡല്‍ഹി: രാജ്യത്ത് ആദ്യമായി ക്യൂ ആര് കോഡ് അടിസ്ഥാനമാക്കിയുള്ള ഡിജിറ്റല്‍ ഫോട്ടോ വോട്ടര്‍ സ്ലിപ്പ് ഡല്‍ഹി തിരഞ്ഞെടുപ്പില്‍ ഉപയോഗിക്കും. 11 മണ്ഡലങ്ങളിലാണ് നിര്‍മിത ബുദ്ധി സാങ്കേതിക വിദ്യ ...