ഡിജിറ്റല്‍ പണമിടപാടുകളുമായി ബന്ധപ്പെട്ടുള്ള പരാതികള്‍ പരിഹരിക്കാന്‍ ഇനി മുതല്‍ പ്രത്യേക ഓംബുഡ്സ്മാന്
ന്യൂഡല്‍ഹി: ഡിജിറ്റല്‍ പണമിടപാടുകളുമായി ബന്ധപ്പെട്ടുള്ള പരാതികള്‍ പരിഹരിക്കാന്‍ പ്രത്യേകം ഓംബുഡ്സ്മാനെ നിയമിക്കും. അടുത്തവര്‍ഷം ആദ്യത്തോടെ ഓഫീസുകള്‍ പ്രവര്‍ത്തനം തുടങ്ങുമെന്നാണ് അറിയുന്നത്. നിലവിലുള്ള ബാങ്കിങ് ഓംബുഡ്സ്മാന് പുറമെയാണ് പുതിയ ...