Tag: died

മാവേലിക്കര ജയിലില്‍ പ്രതിയെ സെല്ലിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി

മാവേലിക്കര ജയിലില്‍ പ്രതിയെ സെല്ലിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി

മാവേലിക്കര: മാവേലിക്കര ജയിലില്‍ പ്രതിയെ സെല്ലിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം കുമരകം സ്വദേശി എംജെ ജേക്കബാണ് സെല്ലിനകത്ത് മരിച്ചത്. ഇന്ന് രാവിലെ അഞ്ചരയോടെയാണ് ഇയാളെ സെല്ലിനകത്ത് ...

ഹൃദയാഘാതം; അണ്ണാ ഡിഎംകെ എംഎല്‍എ ആര്‍ കനകരാജ് അന്തരിച്ചു

ഹൃദയാഘാതം; അണ്ണാ ഡിഎംകെ എംഎല്‍എ ആര്‍ കനകരാജ് അന്തരിച്ചു

ചെന്നൈ: ഹൃദയാഘാതം മൂലം അണ്ണാ ഡിഎംകെ എംഎല്‍എ ആര്‍ കനകരാജ് അന്തരിച്ചു. സുളൂര്‍ മണ്ഡലത്തിലെ എംഎല്‍എയാണ് മരിച്ച ആര്‍ കനകരാജ്. രാവിലെ പത്രം വായിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഹൃദയാഘാതം വന്നത്. ...

സഹായത്തിന് വേണ്ടി കാത്ത് നിന്നില്ല; ഐഎസില്‍ ചേര്‍ന്ന ഷെമീമ ബീഗത്തിന്റെ മൂന്നാമത്തെ കുഞ്ഞും യാത്രയായി

സഹായത്തിന് വേണ്ടി കാത്ത് നിന്നില്ല; ഐഎസില്‍ ചേര്‍ന്ന ഷെമീമ ബീഗത്തിന്റെ മൂന്നാമത്തെ കുഞ്ഞും യാത്രയായി

ലണ്ടന്‍: ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭാഗമായി പ്രവര്‍ത്തിക്കവെ പ്രസവിക്കുന്നതിന് വേണ്ടി നാട്ടിലേക്ക് മടങ്ങി വരണമെന്ന് ബ്രിട്ടീഷ് സര്‍ക്കാറിനോട് അനുവാദം ആവശ്യപ്പെട്ട പത്തൊന്‍പതുകാരിയായ ഷെമീമ ബീഗത്തിന്റെ കുഞ്ഞ് മരിച്ചു. ...

ഡല്‍ഹി സിജിഒ കോംപ്ലക്‌സിലെ അഗ്നിബാധ; പരിക്കേറ്റ സിഐഎസ്എഫ് ഉദ്യോഗസ്ഥന്‍ മരിച്ചു

ഡല്‍ഹി സിജിഒ കോംപ്ലക്‌സിലെ അഗ്നിബാധ; പരിക്കേറ്റ സിഐഎസ്എഫ് ഉദ്യോഗസ്ഥന്‍ മരിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹി സിജിഒ കോംപ്ലക്‌സിലുണ്ടായ തീ പിടുത്തത്തില്‍ പരിക്കേറ്റ സിഐഎസ്എഫ് ഉദ്യോഗസ്ഥന്‍ മരിച്ചു. സിഐഎസ്എഫ് സബ് ഇന്‍സ്‌പെക്ടര്‍ എംപി ഗോദ്രയാണ് മരിച്ചത്. പതിനൊന്ന് നിലയുള്ള പണ്ഡിറ്റ് ദീന്‍ ...

ഗിര്‍ വനത്തില്‍ രണ്ട് സിംഹക്കുട്ടികളെ ചത്ത നിലയില്‍ കണ്ടെത്തി

ഗിര്‍ വനത്തില്‍ രണ്ട് സിംഹക്കുട്ടികളെ ചത്ത നിലയില്‍ കണ്ടെത്തി

അഹമ്മദാബാദ്: ഗിര്‍ വനത്തിലെ വിസാവദാര്‍ മേഖലയില്‍ രണ്ട് സിംഹക്കുട്ടികളെ ചത്ത നിലയില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസമാണ് സിംഹക്കുട്ടികളുടെ മൃതദേഹം കണ്ടെത്തിയത്. സിംഹക്കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ...

ഒമാനില്‍ വാഹനാപകടത്തില്‍ നാല് മരണം; രണ്ട് പേര്‍ക്ക് ഗുരതര പരിക്ക്

ഒമാനില്‍ വാഹനാപകടത്തില്‍ നാല് മരണം; രണ്ട് പേര്‍ക്ക് ഗുരതര പരിക്ക്

മസ്‌കറ്റ്: ഒമാനിലെ ജബല്‍ അല്‍ അക്തറിലുണ്ടായ വാഹനാപകടത്തില്‍ നാലു ശ്രീലങ്കന്‍ സ്വദേശികള്‍ മരിച്ചു. അപകടത്തില്‍ രണ്ടു പേര്‍ക്ക് ഗുരുതര പരിക്കേറ്റു. ഇവര്‍ നിസ്‌വ ആശുപത്രിയില്‍ ചികിത്സയിലാണ്. വിനോദയാത്രയ്ക്ക് ...

ഉത്തര്‍പ്രദേശില്‍ കച്ചവടസ്ഥാപനത്തില്‍ പൊട്ടിത്തെറി; പത്ത് മരണം, ആറുപേര്‍ക്ക് പരിക്ക്

ഉത്തര്‍പ്രദേശില്‍ കച്ചവടസ്ഥാപനത്തില്‍ പൊട്ടിത്തെറി; പത്ത് മരണം, ആറുപേര്‍ക്ക് പരിക്ക്

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ കച്ചവട സ്ഥാപനത്തിലുണ്ടായ പൊട്ടിത്തെറിയില്‍ പത്ത് മരണം. ആറു പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയോടെയാണ് ഉത്തര്‍പ്രദേശ് ഭാദോഹിയില്‍ റോത്ത ബസാറില്‍ പ്രവര്‍ത്തിക്കുന്ന കച്ചവട ...

ആറ്റുകാല്‍ പൊങ്കാലയില്‍ പങ്കെടുക്കാന്‍ പോകവെ വീട്ടമ്മ കെഎസ്ആര്‍ടിസി ബസിടിച്ച് മരിച്ചു

ആറ്റുകാല്‍ പൊങ്കാലയില്‍ പങ്കെടുക്കാന്‍ പോകവെ വീട്ടമ്മ കെഎസ്ആര്‍ടിസി ബസിടിച്ച് മരിച്ചു

കൊല്ലം: ആറ്റുകാല്‍ പൊങ്കാലയ്ക്ക് പോകുന്നതിനായി മകള്‍ക്കൊപ്പം ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കവെ വീട്ടമ്മ കെഎസ്ആര്‍ടിസി ബസിടിച്ചു മരിച്ചു. റെയില്‍വേ സ്റ്റേഷനിലേക്ക് പോകുംവഴിയാണ് വീട്ടമ്മയെ ബസിടിച്ചത്. കൊല്ലം ആശ്രാമം കാവടിപ്പുറംനഗര്‍ സ്വദേശിനി ...

സിറിയയില്‍ ഇരട്ട സ്‌ഫോടനം; നാല് കുട്ടികള്‍ ഉള്‍പ്പെടെ 24 മരണം, അന്‍പതിലേറെ പേര്‍ക്ക് പരിക്ക്

സിറിയയില്‍ ഇരട്ട സ്‌ഫോടനം; നാല് കുട്ടികള്‍ ഉള്‍പ്പെടെ 24 മരണം, അന്‍പതിലേറെ പേര്‍ക്ക് പരിക്ക്

ഇദ്‌ലിബ്: സിറിയയില്‍ ഉണ്ടായ ഇരട്ട സ്‌ഫോടനത്തില്‍ നാല് കുട്ടികള്‍ ഉള്‍പ്പെടെ 24 പേര്‍ കൊല്ലപ്പെട്ടു. സ്‌ഫോടനത്തില്‍ അന്‍പതിലേറെ പേര്‍ക്ക് പരിക്കേറ്റതായി ബ്രിട്ടന്‍ ആസ്ഥാനമായ നിരീക്ഷക സംഘം പറയുന്നു. ...

പുല്‍വാമയില്‍ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടല്‍; നാല് സൈനികര്‍ കൊല്ലപ്പെട്ടു

പുല്‍വാമയില്‍ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടല്‍; നാല് സൈനികര്‍ കൊല്ലപ്പെട്ടു

പുല്‍വാമ: ജമ്മു-കാശ്മീരിലെ പുല്‍വാമയില്‍ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലില്‍ ഒരു ഓഫീസറടക്കം നാല് സൈനികര്‍ കൊല്ലപ്പെട്ടു. ദേശീയ മാധ്യമമായ എന്‍ഡിവിയാണ് പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ...

Page 10 of 17 1 9 10 11 17

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.