പതിനാറ് ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ അമിത് ഷായുടെ ഓഫീസ് ജീവനക്കാരന് പിടിയില്‍
ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഓഫീസിലെ ഉദ്യോഗസ്ഥനെ കൈക്കൂലി വാങ്ങുന്നതിനിടെ സിബിഐ പിടികൂടി. ധീരജ് കുമാര്‍ എന്ന ഉദ്യോഗസ്ഥനെയാണ് സിബിഐ പിടികൂടിയത്. 16 ലക്ഷം ...