ധര്‍മ്മസ്ഥല ദുരൂഹ മരണം, 39 വര്‍ഷം മുന്‍പ് മരിച്ച മലയാളി പെണ്‍കുട്ടിയുടെ കുടുംബം അന്വേഷണം ആവശ്യപ്പെട്ട് പരാതി നല്‍കി
ബംഗളൂരു: ധര്‍മ്മസ്ഥല ദുരൂഹ മരണങ്ങളില്‍ അന്വേഷണം ആവശ്യപ്പെട്ട് മലയാളി കുടുംബം രംഗത്ത്. 39 വര്‍ഷം മുമ്പ് നേത്രാവതി പുഴയോരത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ പത്മലതയുടെ കുടുംബമാണ് അന്വേഷണം ...

