‘പോലീസിന്റെ ഏറ്റവും നല്ല മുഖം’ 12 ദിവസം പ്രായമായ കുഞ്ഞിനെ മുലയൂട്ടി ജീവൻ രക്ഷിച്ച പോലീസ് ഓഫീസർക്ക് ആദരം
തിരുവനന്തപുരം: 12 ദിവസം പ്രായമായ കുഞ്ഞിനെ മുലയൂട്ടി ജീവൻ രക്ഷിച്ച വനിതാ പോലീസ് ഓഫിസർ എം.ആർ.രമ്യയെ ആദരിച്ചു. കുടുംബപ്രശ്‌നത്തെ തുടർന്ന് അമ്മയിൽനിന്ന് അകറ്റപ്പെട്ട കുഞ്ഞിനാണ് രമ്യ തുണയായത്. ...