സൊഹ്റാബുദ്ദീന്‍ ഉള്‍പ്പടെയുള്ള പോലീസിന്റെ ‘യഥാര്‍ത്ഥ’ ഏറ്റുമുട്ടലുകള്‍ ഇല്ലായിരുന്നുവെങ്കില്‍ മോഡി അന്ന് കൊല്ലപ്പെടുമായിരുന്നു, ഗുജറാത്ത് മറ്റൊരു കാശ്മീരും! വെളിപ്പെടുത്തലുമായി മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്
അഹമ്മദബാദ്: സൊഹ്റാബുദ്ദീന്‍ ഉള്‍പ്പടെയുള്ള പോലീസിന്റെ ഏറ്റുമുട്ടലുകള്‍ ഇല്ലായിരുന്നുവെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി വധിക്കപ്പെടുമായിരുന്നുവെന്ന് വെളിപ്പെടുത്തി മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന് ഡിജി വന്‍സാര. സൊഹ്റാബുദ്ദീന്‍-തുളസീറാം പ്രജാപതി ഏറ്റുമുട്ടല്‍ കേസില്‍ ...