കാട്ടുപന്നിയുടെ ആക്രമണത്തിൽ ടാപ്പിങ് തൊഴിലാളി കൊല്ലപ്പെട്ടു; മൃതദേഹവുമായി നാട്ടുകാരുടെ പ്രതിഷേധം
നെന്മാറ: നിരന്തരം പരാതിപ്പെട്ടിട്ടും അധികൃതർ തിരിഞ്ഞുനോക്കാത്തതിനെ തുടർന്ന് പാലക്കാട് വീണ്ടും കാട്ടുപന്നിയുടെ ആക്രമണത്തിൽ മരണം. മരിച്ചയാളുടെ മൃതദേഹവുമായി ബന്ധുക്കളും നാട്ടുകാരും പ്രതിഷേധവുമായി രംഗത്തെത്തി. കാട്ടുപന്നിയുടെ ശല്യം തടയാൻ ...