ദേവേന്ദുവിന്റെ കൊലപാതകം; പ്രതിക്ക് മാനസിക പ്രശ്നങ്ങളുണ്ട്; മൊഴിയിൽ സ്ഥിരതയില്ലെന്ന് എസ്പി കെ സുദര്ശന്
തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ട് വയസുകാരിയെ കിണറ്റില്‍ എറിഞ്ഞ് കൊലപ്പെടുത്തിയ കേസിലെ പ്രതി ഹരികുമാറിന് മാനസിക പ്രശ്നങ്ങളുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥന് എസ്പി കെ സുദര്ശന്. പ്രതിയുടെ മൊഴിയില്‍ സ്ഥിരതയില്ല. ...