ഈ പപ്പടം കൊവിഡിനെ ചെറുക്കും; പപ്പടത്തിന്റെ സവിശേഷതകളും പറഞ്ഞ് പുതിയ അവകാശവാദവുമായി കേന്ദ്രമന്ത്രി
ന്യൂഡല്‍ഹി: കൊറോണ വൈറസിനെതിരെ പോരാടാന്‍ ആന്റിബോഡികള്‍ ഉത്പാദിപ്പിക്കുമെന്ന് അവകാശപ്പെട്ടുകൊണ്ട് പപ്പടവുമായി കേന്ദ്ര പാര്‍ലമെന്റി കാര്യമന്ത്രി അര്ജുന് മേഘ്വാല. 'ഭാഭി ജി പപാഡ്' എന്ന ബ്രാന്‍ഡ് ആരംഭിച്ച് കൊണ്ടാണ് ...